Kairali: ദൃശ്യ-മാധ്യമ ചരിത്രത്തിലെ വേറിട്ട അനുഭവം; കൈരളിയ്ക്ക് ഇന്ന് 22 വയസ്സ്

ദൃശ്യ-മാധ്യമ ചരിത്രത്തിലെ വേറിട്ട അനുഭവമായ കൈരളി ടിവിക്ക്(Kairali TV) ഇന്ന് 22 വയസ്സ്. മാധ്യമ ലോകത്തെ സംഘപരിവാര്‍ രാഷ്ട്രീയവും കോര്‍പ്പറേറ്റ് താത്പര്യവും അതിവേഗം വിഴുങ്ങുന്ന കാലത്ത് കൈരളി വേറിട്ട ദൃശ്യ മാധ്യമം എന്നതിലും ഉപരി നിസ്വര്‍ഗ്ഗത്തിന്റേയും മതേതര സമൂഹത്തിന്റെയും ചെറുത്ത് നില്‍പ്പ് കൂടിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News