Nitin Gadkari | ബിജെപി പാർലമെന്ററി ബോർഡിൽ നിന്നും നിതിൻ ഖഡ്ക്കരിയെ ഒഴിവാക്കി

ബിജെപി പാർലമെന്ററി ബോർഡ് പുനഃസംഘടിപ്പിച്ചു . ബോർഡിൽ കർണാടക മുൻ മുഖ്യമന്ത്രി യദ്യൂരപ്പയെ ഉൾപ്പെടുത്തിയപ്പോൾ നിതിൻ ഖഡ്ക്കരിയെ ഒഴിവാക്കി . മോദി, രാജ്നാഥ് സിംഗ്, അമിത്ഷാ തുടങ്ങിയവരുൾപ്പടെ 11 അംഗങ്ങൾ പാർലമെന്ററി ബോർഡിലുണ്ട് .ശിവരാജ് സിംഗ് ചൗഹാനെയും പാർലമെന്ററി ബോർഡിൽ നിന്നും ഒഴിവാക്കിയിരുന്നു . അതെ സമയം ദേവേന്ദ്ര ഫട്നവിസ്നെ തെരഞ്ഞെടുപ്പ് സമിതിയിൽ ഉൾപ്പെടുത്തി .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News