Ncc Group Commander | എൻസിസി ഗ്രൂപ്പ് കമാൻഡർ തൂങ്ങി മരിച്ച നിലയിൽ

എൻസിസി ഗ്രൂപ്പ് കമാന്ററെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . എൻ സി സി കോട്ടയം ഗ്രൂപ്പ്‌ കമാൻഡർ ബ്രിഗേഡിയർ എം എൻ സാജൻ (56) ആണ് മരിച്ചത് . ഓഫീസിലെ ഓഫീസേഴ്സ് മെസിനോട് ചേർന്ന സ്വകാര്യ മുറിയിൽ ആണ് മൃതദേഹം കണ്ടെത്തിയത് . കോട്ടയം ഈസ്റ്റ്‌ പോലീസ് അന്വേഷണം ആരംഭിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News