Kingcobra: കൂറ്റൻ രാജവെമ്പാലയെ വരുതിയിലാക്കി യുവാവ്; വീഡിയോ വൈറൽ

സോഷ്യൽ മീഡിയ(socialmedia)യിൽ നിരവധി വീഡിയോകൾ വൈറലാകാറുണ്ട്. പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയ ഒരു വീഡിയോയെപ്പറ്റിയാണ് ഇനി പറയുന്നത്. കൂറ്റൻ രാജവെമ്പാല(kingcobra)യെ കൈകൊണ്ട് പിടിച്ച് വരുതിയിലാക്കുന്ന യുവാവിന്റെ ദൃശ്യം വൈറലായി.

യുവാവിന്റെ കൈയിൽ നിന്നും താഴേക്ക് വഴുതിവീണ പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ അത് കൊത്താനായയുന്നതും ദൃശ്യത്തിൽ കാണാൻ കഴിയും.

പാമ്പുപിടുത്തത്തിൽ വൈദഗ്ധ്യം നേടിയ യുവാവ് പാമ്പിന്റെ ശ്രദ്ധതിരിച്ചാണ് ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത്. ബിഗ് ക്യാറ്റ് നമീബിയ എന്ന ഇസ്റ്റഗ്രാം പേജിലാണ് ദൃശ്യം പങ്കുവച്ചിട്ടുള്ളത്. നിരവധിയാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News