സെര്‍ച്ച് കമ്മിറ്റിയിലേക്ക് രണ്ടുപേരെ മാത്രം വച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിറക്കിയത് ചട്ടവിരുദ്ധമെന്ന് നിയമോപദേശം

(Kerala university)കേരള സര്‍വകലാശാല വൈസ്ചാന്‍സലറെ കണ്ടെത്താന്‍ മൂന്നംഗ നിയമന ശുപാര്‍ശ (സെര്‍ച്ച്) കമ്മിറ്റിയിലേക്ക് രണ്ടുപേരെ മാത്രം വച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍(Aarif Mohammad Khan) ഉത്തരവിറക്കിയത് ചട്ടവിരുദ്ധമെന്ന് നിയമോപദേശം.

ചട്ടവിരുദ്ധമായ ഉത്തരവ് ഇറക്കിയതിനെതിരെ സര്‍വലകാശാല സെനറ്റ് പ്രമേയം പാസാക്കിയാല്‍ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒഴിയേണ്ടി വരും.

ഗവര്‍ണര്‍ രൂപീകരിച്ച കമ്മറ്റിയിലെ രണ്ടഗംങ്ങളും സംഘപരിവാര്‍ രാഷ്ട്രീയം പേറുന്നവരാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here