V Abdurahiman: മത്സ്യത്തൊഴിലാളികളുമായി സർക്കാർ ചർച്ചയ്ക്ക് തയാർ: മന്ത്രി വി.അബ്ദുറഹിമാൻ

സമരം ചെയ്യുന്ന മൽസ്യത്തൊഴിലാളികളുമായി സർക്കാർ ചർച്ചയ്ക്ക് തയാറാണെന്നും എന്നാൽ തൊഴിലാളി നേതാക്കൾ ചർച്ചയ്ക്ക് തയാറാകുന്നില്ലെന്നും മന്ത്രി വി അബ്ദുറഹിമാൻ(v abdurahiman). പലതവണ ഫോണിൽ വിളിച്ചിട്ടും മറുപടിയില്ല.

ഒളിച്ചുവയ്ക്കാൻ സർക്കാരിന് ഒന്നുമില്ല. വിഴിഞ്ഞത്തെ സംബന്ധിച്ച പരാതികൾ ഗൗരവമായാണ് കാണുന്നത്. മറ്റൊരു സർക്കാർ തുടങ്ങിവച്ച പദ്ധതിയാണ്, വലിയ പദ്ധതി ആയതുകൊണ്ട് തന്നെ അടുത്ത സർക്കാർ അത്‌ തുടരേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here