
ബിജെപി(bjp) നേതാവ് ഷാനവാസ് ഹുസൈനെ(Shanawaz Hussain)തിരെ ബലാൽസംഗ കേസെടുക്കാൻ ദില്ലി ഹൈക്കോടതി(Delhi highcourt) ഉത്തരവിട്ടു. കേസന്വേഷണം മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ജദലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി കോടതി നിരീക്ഷിച്ചു. ഷാനവാസ് ഹുസൈനെതിരെ എഫ്‌ഐആര്‍ രജസിറ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സ്വദേശിയായ സ്ത്രീയാണ് കോടതിയെ സമീപിച്ചത്.
ഷാനവാസ് ഹുസൈന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നും വിവരം പുറത്തറിഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here