മഹാരാഷ്ട്രയിൽ സംശയാസ്പദമായി ബോട്ടില്‍ ആയുധങ്ങള്‍; 26/11 ആക്രമണ ഗൂഢാലോചനയോ ?

മഹാരാഷ്ട്രയിലെ റായ്ഗഡില്‍ കടലില്‍ കണ്ടെത്തിയ ബോട്ടില്‍ നിന്ന് എകെ 47 തോക്കുകള്‍ അടക്കം നിരവധി ആയുധങ്ങളും വെടിയുണ്ടകളും പ്രദേശത്ത് പരിഭ്രാന്തി പടര്‍ത്തി. റായ്ഗഡ് ജില്ലയില്‍ പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കയാണ്. പോലീസ് സംഘം സ്ഥലത്തെത്തി ആയുധങ്ങള്‍ പിടിച്ചെടുത്ത് അന്വേഷണം ആരംഭിച്ചു.

മുംബൈയില്‍ നടന്ന തീവ്രവാദി ആക്രമണത്തിന് സമാനമായ ഗൂഢാലോചനയാണോയെന്ന് പോലീസ് സംശയിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News