ചെങ്ങന്നൂരിൽ ശോഭായാത്രക്കിടെ RSS പ്രവർത്തകർ തമ്മിൽതല്ലി; ഒരാൾക്ക് കുത്തേറ്റു

ചെങ്ങന്നൂർ ചെറുവള്ളൂരിൽ ശോഭായാത്രക്കിടയിൽ RSS പ്രവർത്തകർ തമ്മിൽ തല്ല് . കത്തി കുത്തേറ്റ രതീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധു കുട്ടൻ പിള്ളയാണ് കുത്തിയതെന്ന് രതീഷ് . ആഘോഷ് പ്രമുഖ് മിഥുൻ പോലീസ് കസ്റ്റഡിയിലാണ്. ശോഭായാത്രയുമായ് ബന്ധപ്പെട്ട തർക്കമാണ് കത്തി കുത്തിൽ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News