Swapna Suresh | സ്വപ്നയുടെ ഹർജി തള്ളി ഹൈക്കോടതി : ഗൂഢാലോചന , കലാപശ്രമ കേസുകൾ റദ്ദാക്കില്ലെന്ന് ഹൈക്കോടതി

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ഹർജി തള്ളി ഹൈക്കോടതി . ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സ്വപ്നയുടെ ഹർജിയാണ് ഹൈക്കോടതി തള്ളിയത് . അന്വേഷണ ഘട്ടമായതിനാൽ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു . ഇതോടെ സ്വപ്നക്ക് തിരിച്ചടിയാണ് കേസിൽ സംഭവിച്ചത് . കേസുകൾ റദ്ദു ചെയ്യണമെന്ന ആവശ്യവുമായി ആണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത് . ആ ഹർജിയാണ് ഹൈക്കോടതി ഇപ്പോൾ തള്ളിയത് . ഗൂഢാലോചന , കലാപശ്രമ കേസുകൾ റദ്ദാക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News