Kollam: യുവതി പാലത്തിൽ നിന്നും കല്ലടയാറ്റിലേക്ക് ചാടി

കൊല്ല(kollam)ത്ത് പാലത്തിൽ നിന്നും യുവതി കല്ലടയാറ്റിലേക്കെടുത്ത് ചാടി. ആത്മഹത്യാ ശ്രമമാണെന്നാണ് സംശയം. ഫയർ ഫോഴ്സിന്റെ സ്ക്യൂബാ ടീം യുവതിക്കായി തിരച്ചിൽ നടത്തുന്നു. നെടിയവിള സ്വദേശിനിയായ രഞ്ജിതയാണ് ആറ്റിലേക്ക് ചാടിയത്.

Student: സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മര്‍ദിച്ചു; ഹരിയാനയില്‍ പതിനാലുകാരന്‍ ജീവനൊടുക്കി

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മര്‍ദിക്കുകയും ശകാരിക്കുകയും ചെയ്തതിന്റെ പേരില്‍ ഹരിയാന(hariyana)യില്‍ പതിനാലുകാരന്‍ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി(student)യെ പലവട്ടം പ്രിന്‍സിപ്പല്‍ മര്‍ദിച്ചിട്ടുണ്ടെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.

ആദംപുര്‍ ജില്ലയിലാണ് സംഭവം. ഓഗസ്റ്റ് പത്തിനാണു കുട്ടി ഹിസാര്‍ ജില്ലയില്‍ പാസഞ്ചര്‍ ട്രെയിനിനു മുന്നില്‍ ചാടിയത്.കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News