ബംഗ്ലദേശ്-ത്രിപുര അതിർത്തിയിൽ ആക്രമണം; ഒരു ബിഎസ്എഫ് ജവാന് വീരമൃത്യു

ബംഗ്ലദേശ്-ത്രിപുര അതിർത്തിയിൽ (Bangladesh-Tripura border) വിഘടനവാദികൾ നടത്തിയ ആക്രമണത്തിൽ ബിഎസ്എഫ് ജവാൻ വീരമൃത്യു. മധ്യപ്രദേശ് സ്വദേശി ഹെഡ് കോൺസ്റ്റബിൾ ഗിരീഷ് കുമാർ യാദവാണ് മരിച്ചത്.

നാഷനൽ ലിബറേഷൻ ഫ്രന്റ് ഓഫ് ത്രിപുര ഭീകരസംഘടനയിലെ അംഗങ്ങളാണ് ബിഎസ്എഫിനുനേരെ വെടിയുതിർത്തത്. ആക്രമണത്തിനു ശേഷം NLFT സംഘം വനത്തിനുള്ളിലേക്ക് രക്ഷപ്പെട്ടു. ഇവർക്കായി വ്യാപക തിരച്ചിൽ തുടരുകയാണ്. ബിഎസ്എഫ് ഐജിയടക്കമുള്ളവർ സംഭവ സ്ഥലത്തേക്ക് തിരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News