കണ്ണൂരില്‍ ലീഗ് ജില്ലാ സെക്രട്ടറിമാരെ പുറത്താക്കി. കെ പി താഹിര്‍,എം പി എം റഹീം എന്നിവര്‍ക്കെതിരെയാണ് അച്ചടക്ക നടപടി. നടപടി മതേതരത്വവും ജനാധിപത്യവും നേരിടുന്ന വെല്ലുവിളികള്‍ എന്ന സെമിനാര്‍ സംഘടിപ്പിച്ചതിന്റെ പേരിലാണ് നടപടി. സെമിനാറില്‍ സി പി ഐ എം,കോണ്‍ഗ്രസ്സ് നേതാക്കള്‍ പങ്കെടുത്തിരുന്നു. സ്വാതന്ത്ര്യ ദിനത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here