ശബരിമല അയ്യപ്പന് കാണിക്കയായി 107.75 പവന്‍റെ സ്വർണ്ണമാല സമ്മാനിച്ച് തിരുവനന്തപുരം സ്വദേശി

ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിൽ കാണിക്കയായി 107.75 പവൻ തൂക്കമുളള സ്വർണ്ണമാല ലഭിച്ചു. ലെയർ ഡിസൈനിലുളള മാല, തിരുവവന്തപുരം സ്വദേശി ഭക്തനാണ് നടയ്ക്ക് സമർപ്പിച്ചത്.

വിദേശത്ത് ബിനിസുളള കുടുംബത്തിൽപ്പെട്ട ഭക്തൻ, മാല വിഗ്രഹത്തിൽ ചാർത്തിക്കണ്ടശേഷം മലയിറങ്ങി. പണിക്കൂലി അടക്കം 44,98,600 രൂപ വിലവരുന്നതാണ് മാല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News