ADVERTISEMENT
ദുബായ് നഗരത്തിന് മുകളില്‍ ആകാശവളയം വരുന്നു. ബുര്‍ജ് ഖലീഫക്ക് ചുറ്റുമാണ് വളയം രൂപകല്‍പന ചെയ്തിരിക്കുന്നത്. 500 മീറ്റര്‍ ഉയര്‍ത്തില്‍ അഞ്ച് തൂണുകളിലാണ് ബുര്‍ജ് ഖലീഫക്ക് ചുറ്റും വളയം നിര്‍മിക്കുക. ഇതിനകത്ത് കൂടി സഞ്ചരിക്കാന്‍ തൂങ്ങി കിടക്കുന്ന പോഡുകളുണ്ടാകും. ഇതിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് വിവിധ കാലാവസ്ഥകളും, പ്രകൃതി സൗന്ദര്യവും ആസ്വദിക്കാന്‍ കഴിയുന്ന വിധം സ്‌കൈപാര്‍ക്കും രൂപകല്‍പന ചെയ്തിട്ടുണ്ട്. ദുബൈ നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ രൂപകല്‍പന ചെയ്ത നജ്മുസ് ചൗധരി, നീല്‍സ് റെമെസ് എന്നിവരാണ് ഈ വളയത്തിന്റെ ആശയത്തിന് പിന്നില്‍.
ദുബൈ നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ രൂപകല്‍പന ചെയ്ത നജ്മുസ് ചൗധരി, നീല്‍സ് റെമെസ് എന്നിവരാണ് ഈ വളയത്തിന്റെ ആശയത്തിന് പിന്നില്‍. അഞ്ച് തൂണുകളിലാണ് ബുര്‍ജ് ഖലീഫക്ക് ചുറ്റും വളയം നിര്‍മിക്കുക. ഇതിനകത്ത് കൂടി സഞ്ചരിക്കാന്‍ തൂങ്ങി കിടക്കുന്ന പോഡുകളുണ്ടാകും. ഇതിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് വിവിധ കാലാവസ്ഥകളും, പ്രകൃതി സൗന്ദര്യവും ആസ്വദിക്കാന്‍ കഴിയുന്ന വിധം സ്‌കൈപാര്‍ക്കും രൂപകല്‍പന ചെയ്തിട്ടുണ്ട്. ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്റെ രൂപകല്‍പന മല്‍സരത്തിലാണ് ആദ്യമായി ഇത്തരമൊരു വളയം നിര്‍ദേശിക്കപ്പെട്ടത്. എന്നാല്‍, പദ്ധതിക്ക് എത്ര ചെലവ് വരുമെന്നോ എന്ന് നിര്‍മാണം ആരംഭിക്കുമെന്നോ രൂപകല്‍പന നടത്തിയവര്‍ വ്യക്തമാക്കിയിട്ടില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.