
മാരക മയക്കുമരുന്നുമായി യുവാവ് എക്സൈസ് പിടിയിൽ . പാലക്കാട് വാളയാർ ടോൾ പ്ലാസയ്ക്ക് സമീപത്ത് വെച്ചാണ് മെറ്റാംഫെറ്റാമിനുമായി യുവാവ് പിടിയിലായത് . ആലപ്പുഴ കോമളപുരം സ്വദേശി ആദിത്യനാണ് പിടിയിലായത്. ബംഗ്ലൂരുവിൽ നിന്നും ബസ്സിൽ ആലപ്പുഴയിലേക്ക് മയക്കുമരുന്ന് കടത്തനാണ് ശ്രമിച്ചത്. ഓണത്തിന്റെ ഭാഗമായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് 9 ഗ്രാം മെറ്റാംഫെറ്റാമിൻ പിടികൂടിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here