Kochi | ഫ്ലാറ്റിലെ കൊലപാതകം , പ്രതി കുറ്റം സമ്മതിച്ചു

കൊച്ചി ഫ്‌ളാറ്റിൽയുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചു . കൊലപാതകം നടത്തിയത് ഒറ്റയ്ക്ക് എന്ന് തൃക്കാക്കര ACP പി വി ബേബി പറഞ്ഞു .

കൊലപാതകം നടത്തിയത് കത്തി ഉപയോഗിച്ച് ആണ് . കൊലപാതകം നടത്തിയത് എങ്ങനെയെന്ന് പ്രതി വിശദീകരിച്ചു എന്നും അന്വേഷണത്തോട് സഹകരിക്കുന്നുണ്ട് എന്നും ACP പി വി ബേബി പറഞ്ഞു . ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് കൊലപാതക കാരണം . ലഹരി ഇടപാടിലെ കണ്ണികളെ കുറിച്ച് വിപുലമായി അന്വേഷിക്കും .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News