വൈക്കത്ത് വീണ്ടും തെരുവ് നായ ആക്രമണം , കടിച്ച നായ്ക്ക് പേവിഷബാധയെന്ന് സംശയം

വൈക്കത്ത് വീണ്ടും തെരുവ് നായ ആക്രമണം. വൈക്കം ചെമ്പിൽ 5 പേരെ തെരുവ് നായ കടിച്ചു . ചെമ്പ് പഞ്ചായത്ത് പോസ്റ്റ് ഓഫീസിന് സമീപമാണ് നായയുടെ ആക്രമണമുണ്ടായത് . കടിച്ച നായ്ക്ക് പേവിഷബാധയെന്ന് സംശയം .കഴിഞ്ഞ ദിവസം തലയോലപറമ്പിൽ 10 പേരെ കടിച്ച നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു.

കടിയേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.രണ്ടാഴ്ച്ചക്കിടയിൽ തെരുവ് നായ ആക്രമിച്ചത് ഇരുപതിലേറെ പേരെ ആണ് .തുടർച്ചയായി മൂന്നാമത്തെ പ്രാവശ്യമാണ് തെരുവ് നായ ആക്രമണം ഉണ്ടാവുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here