Arif Muhammad Khan | വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

 തനിക്കെതിരായുള്ള  വിമർശനങ്ങളെ  സ്വാഗതം ചെയ്യുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.കേരള സർവകലാശാല പ്രമേയം പാസാക്കിയതിനെതിരെ നടപടി എടുക്കില്ലെന്നും  ഗവർണർ പറഞ്ഞു. വിസിയുടെ കാലാവധി അവസാനിക്കും മുൻപ് പുതിയ ആളെ നിയമിക്കാനാണ് സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. അതു തന്റെ  ചുമതലയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി  .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News