Congress | കോൺഗ്രസ് നിയോജക മണ്ഡലം കൺവെൻഷനിൽ സംഘർഷം

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വിജയിപ്പിക്കാൻ ചേർന്ന കോൺഗ്രസ് നിയോജക മണ്ഡലം കൺവെൻഷനിൽ സംഘർഷം.
ഗുരുവായൂരിൽ ചേർന്ന കൺവെൻഷനിലാണ് സംഘർഷമുണ്ടായത്. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്കാണ് പ്രശ്നത്തിന് കാരണം.
ടി.എൻ. പ്രതാപനടക്കമുള്ള നേതാക്കൾ വേദിയിൽ ഉള്ളപ്പോഴായിരുന്നു സംഭവം.പുന്നയൂർകുളത്തേയും അണ്ടത്തോട് മേഖലയിലേയും നേതാക്കൾ പ്രതിഷേധമായി എത്തിയതോടെയാണ് കാര്യങ്ങൾ സംഘർഷത്തിലേക്ക് നീങ്ങിയത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News