M Geetha IAS | മലയാളി IAS ഓഫീസർ എം ഗീത അന്തരിച്ചു

മലയാളി IAS ഓഫീസർ എം ഗീത അന്തരിച്ചു . മസ്തിഷ്ക്കാഘാതത്തെ തുടർന്ന് ന്യൂഡൽഹിയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം . ചത്തീസ്ഗഡിലെ IAS കേഡർ 1997 ബാച്ച് ഉദ്യോഗസ്ഥതയായിരുന്നു . മധ്യപ്രദേശിൽ 16 വർഷവും ഛത്തീസ്ഗഡിൽ 5 വർഷവും സേവനം അനുഷ്ഠിച്ചു . നിര്യാണത്തിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൾ അനുശോചിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here