Shajahan murder | ഷാജഹാൻ കൊലക്കേസിൽ നാല് RSS കാർ കൂടി പിടിയിൽ

ഷാജഹാൻ കൊലക്കേസിൽ നാല് RSS കാർ കൂടി പിടിയിൽ . അറസ്റ്റിലായത് സിദ്ധാർത്ഥൻ , ആവാസ് , ജിനേഷ് , ബിജു എന്നിവരാണ് .
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി . തെളിവ് നശിപ്പിക്കൽ , ഗൂഢാലോചന, കൊലപാതകികൾക്ക് ആയുധം എത്തിച്ച് നൽകൽ , പ്രതികളെ ഒളിവിൽ താമസിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾ ചെയ്തത് . ആവാസിനെ കാണാനില്ലെന്ന് കാണിച്ച് അമ്മ പരാതി നൽകിയിരുന്നു. തുടർന്ന് അഭിഭാഷക കമ്മീഷനെ കോടതി നിയോഗിച്ചെങ്കിലും ആവാസിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News