Recipe:പാല്‍കാവ, എരുവും മധുരവും ചേര്‍ന്നൊരു അടിപൊളി ഐറ്റം!

പാല്‍കാവ

1. കറുവാപ്പട്ട – രണ്ടു കഷണം

ഏലയ്ക്ക – 15

ഗ്രാമ്പൂ – 10

2. പാല്‍ – അര ലീറ്റര്‍

3. ചുക്കുപൊടി – ഒരു െചറിയ സ്പൂണ്‍

വെള്ളക്കുരുമുളകുപൊടി – രണ്ടു വലിയ സ്പൂണ്‍

കാപ്പിപ്പൊടി – 10 ഗ്രാം

4. പഞ്ചസാര – മധുരത്തിനു പാകത്തിന്

കണ്ടന്‍സ്ഡ് മില്‍ക്ക് – 100 മില്ലി

പാകം െചയ്യുന്ന വിധം

– അര ഗ്ലാസ് വെള്ളത്തില്‍ ഒന്നാമത്തെ േചരുവ ചേര്‍ത്തു തി ളപ്പിക്കുക.

– നന്നായി തിളയ്ക്കുമ്പോള്‍ പാല്‍ ചേര്‍ത്തു തിളപ്പിക്കണം.

– ഇതിലേക്കു മൂന്നാമത്തെ േചരുവ ചേര്‍ത്തിളക്കി നന്നായി തിളച്ചു തുടങ്ങുമ്പോള്‍ മധുരത്തിനു പാകത്തിനു പഞ്ചസാരയും കണ്ടന്‍സ്ഡ് മില്‍ക്കും േചര്‍ത്തു വിളമ്പാം.

– കാവ എത്രത്തോളം തിളയ്ക്കുന്നുവോ അത്രയും നന്ന്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News