വരൂ..നല്ല ബിരിയാണി കഴിക്കൂ…നാടകം കാണൂ… ദില്ലിയില്‍ ഒരു വെറൈറ്റി ബിരിയാണി ചലഞ്ച്

നാടക വേദികളെ സജീവമാക്കാന്‍ ദില്ലിയില്‍ ബിരിയാണി ചലഞ്ച്.31-ാമത് സഫ്ദര്‍ ഹാഷ്മി നാടകോത്സവത്തിന് പണം കണ്ടെത്താന്‍ ബിരിയാണി ഉണ്ടാക്കി വില്‍ക്കുകയാണ് ദില്ലിയില്‍ ജനസംസ്‌കൃതി എന്ന സാംസ്‌കാരിക സംഘടന.

മൂവായിരം ബിരിയാണി ഉണ്ടാക്കി അതിലൂടെ പണം കണ്ടെത്തി നാടകോത്സവം സംഘടിപ്പിക്കാനാണ് തീരുമാനം. അതിന്റെ ഭാഗമായുള്ള ബിരിയാണി ചലഞ്ചിന്റെ കാഴ്ചകളിലേക്ക്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News