butter cookies : ചായയ്ക്കൊപ്പം ക‍ഴിക്കാന്‍ ബട്ടര്‍ കുക്കീസ് വീട്ടില്‍ തയാറാക്കിയാലോ?

( butter cookies ) ചായയ്ക്കൊപ്പം ക‍ഴിക്കാന്‍ ബട്ടര്‍ കുക്കീസ് വീട്ടില്‍ തയാറാക്കിയാലോ?

തയ്യാറാക്കാൻ വേണ്ട ചേരുവകൾ…

മൈദ                                     രണ്ട് കപ്പ്
ബട്ടർ                                     മുക്കാൽ കപ്പ്
പഞ്ചസാര                            ഒരു കപ്പ്
മുട്ട                                          1 എണ്ണം
ബേക്കിംഗ് സോഡാ        അര ടീസ്പൂൺ
ബേക്കിംഗ് പൗഡർ          അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം…

എല്ലാം കൂടി നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ചപ്പാത്തി മാവ് പോലെ കുഴച്ചെടുക്കാം.

ഇനി ഇത് ഉരുളകളാക്കി ചെറുതായി പരത്തി ബേക്കിംഗ് ട്രേയിൽ വച്ച് ബേക്ക് ചെയ്യാം.

അതിനായി ഓവൻ 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്യാം. ശേഷം 20 മിനിറ്റ് ബേക്ക് ചെയ്യാം.

ബട്ടർ കുക്കീസ് തയ്യാറായി…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News