കണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തു

കണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയില്‍ നിന്നുള്ള നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തു . ഒന്നാം റാങ്ക് നേടിയ പ്രിയാ വര്‍ഗ്ഗീസിന്റെ നിയമനം തടയണമെന്ന് ആവശ്യപ്പെട്ട് റാങ്കു പട്ടികയിലെ രണ്ടാം സ്ഥാനക്കാരന്‍ ജോസഫ് സ്‌കറിയ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഇടപെടല്‍ .

ഈ മാസം 31 വരെയാണ് സ്റ്റേ. ഗവര്‍ണ്ണക്കും സര്‍ക്കാരിനും , യൂണിവേഴ്‌സിറ്റിക്കും കോടതി നോട്ടീസ് അയച്ചു.യു ജി സി യെ കക്ഷി ചേര്‍ക്കാനും കോടതി തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News