Nayyara Noor: പാകിസ്ഥാന്റെ വാനമ്പാടി നയ്യാര നൂര്‍ അന്തരിച്ചു

ഇന്ത്യന്‍ വംശജയായ പ്രശസ്ത പാക് ഗായിക നയ്യാര നൂര്‍ (71) അന്തരിച്ചു. കറാച്ചിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കുടുംബാംഗങ്ങളാണ് മരണവിവരം അറിയിച്ചത്. നിരവധി ഗാനങ്ങളിലൂടെ ഇന്ത്യയിലടക്കം ആരാധകരെ സൃഷ്ടിച്ച പ്രതിഭയാണ്.

1950ല്‍ ഗുവാഹത്തിയിലാണ് ജനനം. 1958ല്‍ ലാഹോറിലേക്ക് കുടിയേറി. പ്രശസ്തമായ നിരവധി ഗസലുകള്‍ പാടി. 2006ല്‍ പാകിസ്ഥാന്റെ വാനമ്പാടി എന്ന പദവി നല്‍കി ആദരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News