Accident : ദേശീയപാതയിലെ കുഴിയിൽ വീണു; ബൈക്ക് യാത്രക്കാരായ ദമ്പതികൾ രക്ഷപെട്ടത് തലനാരി‍ഴയ്ക്ക്

കോഴിക്കോട് താമരശ്ശേരി ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് പരിക്ക്. കൊടുവള്ളി വാവാട് ഇരുമൂത്ത് പച്ചക്കറി വ്യാപാരം നടത്തുന്ന സലീമിനും ഭാര്യ സുബൈദക്കുമാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ 6.15 നു വാവാട്  വെച്ചായിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News