Arif Mohammad Khanഇര്‍ഫാന്‍ ഹബീബ് ഗുണ്ട; വിവാദ പരാമര്‍ശവുമായി ഗവര്‍ണര്‍

ഇര്‍ഫാന്‍ ഹബീബ്(Irfan Habeeb) ഗുണ്ടയെന്ന വിവാദ പരാമര്‍ശവുമായി ഗവര്‍ണര്‍. കണ്ണൂര്‍ വിസിയും കൂട്ടുപ്രതിയാണ്. ഇര്‍ഫാന്‍ ഹബീബിന്റെ പ്രവൃത്തിയെ പ്രതിഷേധമായി കാണാന്‍ കഴിയില്ല. ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനയ്ക്ക് എതിരായ ബില്ലില്‍ ഒപ്പിടില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

എന്‍ഡിടിവി യുടെ ഓഹരി വാങ്ങി അദാനി ഗ്രൂപ്പ്

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഇംഗ്ലീഷ് വാര്‍ത്ത ചാനലായ എന്‍.ഡി.ടി.വിയുടെ(NDTV) ഓഹരികള്‍ അദാനി ഗ്രൂപ്പ് വാങ്ങുന്നു. എന്‍.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പ് വാങ്ങുക. ഇതുസംബന്ധിച്ച് എന്‍.ഡി.ടി.വി മാനേജുമെന്റും അദാനി ഗ്രൂപ്പും ധാരണയായതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News