മികച്ച റിപ്പോര്‍ട്ടറിനുള്ള സച്ചി മെമ്മോറിയല്‍ മാധ്യമ അവാര്‍ഡ് കൈരളി ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ എസ് ഷീജയ്ക്ക്

ഓപ്പണ്‍ ഡോര്‍ സാംസ്‌കാരിക സംഘടനയുടെ സച്ചി മെമ്മോറിയല്‍ അവാര്‍ഡ്(Sachi Memorial Award) കൈരളി ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ എസ് ഷീജ ഏറ്റുവാങ്ങി. ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതായിരുന്നു പുരസ്‌കാരം. തിരുവനന്തപുരം ഭാരത് ഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പുരസ്‌കാരം നല്‍കി. കവിയും ഗാനരചയിതവുമായ പ്രഭാ വര്‍മ, ഓപ്പണ്‍ ഡോര്‍ ഡയറക്ടര്‍ സൗമ്യ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News