Kerala Police: ഉല്ലാസ യാത്ര പോകുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പൊലീസ്

ഉല്ലാസ യാത്ര പോകുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പൊലീസ്(Kerala police). ഉല്ലാസ യാത്ര പോകുന്നവരുടെ ശ്രദ്ധക്ക് എന്ന തലക്കോട്ടെയാണ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കൊടുത്തിരിയ്ക്കുന്നത്. യാത്ര പോകുന്ന വിവരങ്ങളും ലൊക്കേഷനും സമൂഹമാധ്യമങ്ങളില്‍(Social  media) പങ്കുവെയ്ക്കാതിരിയ്ക്കുക, യാത്രയ്ക്കിടയില്‍ പബ്ലിക്/ സൗജന്യ വൈഫൈ ഉപയോഗിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക, ഉപയോഗിയ്ക്കാത്ത പക്ഷം ബ്ലൂ ടൂത്ത് ഓഫ് ചെയ്യുക, അപരിചിതര്‍ നല്‍കുന്ന ചാര്‍ജറുകളും പവര്‍ ബാങ്കുകളും ഉപയോഗിക്കരുത് എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍.

നടന്‍ ജഗതി ശ്രീകുമാറിന്റെ പടത്തോടെ ഡിസൈന്‍ ചെയ്തിരിക്കുന്ന പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News