Sana Marine: ലഹരി പരിശോധനാ ഫലം നെഗറ്റീവ്; സന മറിന് ആശ്വാസം

ഫിൻലാൻഡ്(finland) പ്രധാനമന്ത്രി സന മറി(sana marine)ന് ആശ്വാസം. സന മറിന് നടത്തിയ ലഹരി പരിശോധനയിൽ നെഗറ്റീവ് ആയാണ് റിപ്പോർട്ട് ചെയ്തത്. അടുത്തിടെ ആഡംബര പാർട്ടിയ്ക്കിടയിൽ സന മറിൻ പാട്ട് പാടുകയും മദ്യപിക്കുകയും ഡാൻസ്(dance) ചെയ്യുകയും ചെയ്തത് വിവാദമാകുകയായിരുന്നു.

नशे में धुत पीएमः शराब पीकर डांस करते हुए प्रधानमंत्री का वीडियो हुआ लीक,  विपक्षियों ने जमकर साधा निशाना, मचा हंगामा... देखें वीडियो | Drunk PM ...

തുടർന്ന് നടത്തിയ ലഹരി പരിശോധനാഫലമാണ് നെഗറ്റീവ്(negative) ആയത്. താൻ പാർട്ടിയ്ക്കിടയിൽ മദ്യപിച്ചുവെങ്കിലും ലഹരി ഉപയോഗിക്കുകയോ യാതൊരു വിധത്തിലുള്ള തെറ്റായ പ്രവർത്തിയിൽ ഏർപ്പെടുകയോ ചെയ്തിട്ടില്ലായെന്ന് സനാ മറിൻ അറിയിച്ചിരുന്നു. എങ്കിലും വിവാദമാകുകയായിരുന്നു.

सना मरीन पर विपक्ष ने लगाए ड्रग्स लेने के आरोप, PM बोलीं- जांच के लिए तैयार  हूं | Finnish PM Sana Marine was seen dancing while drinking alcohol;  Opposition accused of taking

2019 മുതൽ ഫിൻലാൻഡ് പ്രധാനമന്ത്രിയായി തുടരുകയാണ് സന മറിൻ. പ്രധാനമന്ത്രിയായിരിക്കെ ലഹരിക്ക് അടിമപ്പെട്ടാൽ സർക്കാർ തീരുമാനങ്ങൾ കൈക്കൊളാനാകുമോയെന്ന് കഴിഞ്ഞ ആഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ആരോപിച്ചിരുന്നു.

The video of the crazy party of the Prime Minister of Finland

സന മറിന്റെ പാർട്ടിയ്ക്കിടയിലെ ഡാൻസ് വിവാദമായതോടുകൂടി സനയ്ക്ക് പിന്തുണയുമായി ലോകമെമ്പാടും പെൺകുട്ടികൾ പാർട്ടിയ്ക്കിടയിൽ ഡാൻസ് കളിക്കുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News