Idukki:ഇടുക്കിയില്‍ പൊറോട്ട തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു

(Idukki)ഇടുക്കിയില്‍ കട്ടപ്പനയില്‍ പൊറോട്ട(Porotta) തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു. യുവാവ് മരിച്ചത് പൊറോട്ട തൊണ്ടയില്‍ കുരുങ്ങിയെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.

പൂപ്പാറ ചൂണ്ടല്‍ സ്വദേശി ബാലാജിയാണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രിയാണ് യുവാവിന്റെ മരണം സംഭവിക്കുന്നത്. ലോറിയിലെ ജീവക്കാരനായിരുന്നു ബാലാജി.

കട്ടപ്പനയിലെ ഹോട്ടലില്‍ നിന്നും വാങ്ങിയ പൊറോട്ട വാഹനത്തിലിരുന്നു കഴിക്കുന്നതിനിടെയാണ് ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News