Idukki: പോക്‌സോ കേസ്; 24 വയസുകാരന് 62 വര്‍ഷം തടവ്

24 വയസുകാരന് 62 വര്‍ഷം തടവ്. 15 വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭണിയാക്കിയ യുവാവിന് 62 വര്‍ഷം തടവ്. പ്രതിക്ക് ഒരുലക്ഷത്തി അമ്പത്തിയ്യാരം രൂപ പിഴയും കോടതി വിധിച്ചു. ദേവികുളം സ്വദേശി ആല്‍വിനാണ് കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇടുക്കി പോക്‌സോ അതിവേഗ കോടതിയുടെതാണ് ഉത്തരവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here