AAP: അട്ടിമറി ഭീഷണിയില്‍ ദില്ലി സര്‍ക്കാര്‍; സർക്കാരിനെ വീഴ്ത്താൻ ബിജെപി ശ്രമമെന്ന് AAP

അട്ടിമറി ഭീഷണിയില്‍ ദില്ലി സര്‍ക്കാര്‍(delhi government). ചില എംഎല്‍എമാരുമായി ആശയവിനിമയത്തിന് ക‍ഴിയുന്നില്ലെന്ന് ആംആദ്മി പാര്‍ട്ടി(AAP) വ്യക്തമാക്കി. ഇതേതുടർന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍(arvind kejriwal) എംഎല്‍എമാരുടെ യോഗം വിളിച്ചു.

പാര്‍ട്ടിവിടാന്‍ എംഎൽഎമാര്‍ക്ക് ബിജെപി 20 കോടി വാഗ്ദാനം നല്‍കിയെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് നീക്കം.സർക്കാരിനെ വീഴ്ത്താൻ ബിജെപി ശ്രമമെന്നും എഎപി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News