
പി സി ജോർജിന്റെ(pc george) ഈരാറ്റുപേട്ടയിലെ വീട്ടിൽ ക്രൈംബ്രാഞ്ച്(crimebranch) റെയ്‌ഡ്. കോട്ടയം(kottayam) ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് റെയ്‌ഡ് നടക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്‌ക്കെതിരായി പി സി ജോർജിന്റെ മകൻ ഷോൺ ജോർജ് നടത്തിയ സൈബർ പ്രചരണവുമായി ബന്ധപ്പെട്ടാണ് പരിശോധന.
ദിലീപി(dileep)നെതിരെ ഗൂഢാലോചന നടന്നു എന്ന് വരുത്താൻ പ്രതിഭാഗം വ്യാജമായി വാട്‌സ്ആപ്പ് ഗ്രൂപ്പ് നിർമ്മിച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്റെ ആരോപണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here