സൗദി അല്‍ഹസ്സ നവോദയ ഹൊഫുഫ് ഏരിയ സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റ് ഇന്ന്(ആഗസ്റ്റ് 25ന്) വൈകിട്ട് 11 മണിക്ക് ആരംഭിക്കും.
സൗദി അറേബ്യ കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസ്സ മേഖലയിലെ 10 പ്രമുഖ ഫുട്ബോള്‍ ടീമുകള്‍ ആണ് ടൂര്‍ണമെന്റില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്ത്.
ഹഫൂഫിലെ അസീസ് ക്ലിനിക്ക് ന് സമീപത്തുള്ള സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. മത്സരങ്ങള്‍ വെള്ളിയാഴ്ച രാവിലെ വരെ നീണ്ടുനില്‍ക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here