Congress : കോൺഗ്രസിന് പുതിയ അധ്യക്ഷന്‍ ഉടന്‍ ഉണ്ടാവില്ല

കോൺഗ്രസ് (congress) അധ്യക്ഷ തെരഞ്ഞെടുപ്പ് ഏതാനും ആഴ്‌ചത്തേയ്ക്ക് മാറ്റിവെച്ചേക്കുമെന്ന് സൂചന . അങ്ങനെയെങ്കിൽ കോൺഗ്രസിന് പുതിയ അധ്യക്ഷനെ ലഭിക്കാൻ ഒക്ടോബറാകും.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി തയ്യാറാക്കുന്ന ഷെഡ്യൂൾ അംഗീകരിക്കാൻ ചേരുന്ന പ്രവർത്തക സമിതി യോഗമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. 28 നാണ് പ്രവർത്തക സമിതി യോഗം നിശ്ചയിച്ചിട്ടുള്ളത്.

അധ്യക്ഷ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാൻ 30 ദിവസം ആവശ്യമാണ്. ഈ മാസം 20 മുതൽ സെപ്തംബർ 20 വരെയാണ് നേരത്തെ സമയ ക്രമം നിശ്ചയിച്ചിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here