
പ്രവാചകനെ അധിക്ഷേപിച്ച കേസിൽ തെലങ്കാനയിലെ (Telangana) ബിജെപി എംഎൽഎ ടി രാജാസിങ് വീണ്ടും അറസ്റ്റിൽ. ഇതേ കേസിൽ അറസ്റ്റിലായ രാജാസിങിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
ഹൈദരാബാദിൽ എംഎൽഎയ്‌ക്ക് എതിരെയുള്ള പ്രതിഷേധം തുടരുന്നതിനിടെയാണ് വീണ്ടും അറസ്‌റ്റ്. ഗോഷാമഹലിൽ നിന്നുള്ള ബിജെപി (bjp) അംഗമായ രാജാസിങ്ങിനെ നിയമസഭാംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് വിവിധ പാർട്ടികൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here