National Award for Teachers : ദേശീയ അധ്യാപക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു : കേരളത്തിൽ നിന്ന് ഒരധ്യാപകന് പുരസ്കാരം

ഈ വർഷത്തെ ദേശീയ അധ്യാപക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു (National Award for Teachers). കേരളത്തിൽ നിന്ന് ഒരാൾ ഉൾപ്പെടെ 46 പേർ പുരസ്കാരം നേടി.

കേരളത്തിൽ തൃശ്ശൂർ കേന്ദ്രീയ വിദ്യാലയയിലെ ജൈനുസ് ജേക്കബിനാണ് പുരസ്കാരം ലഭിച്ചത്. സെപ്റ്റംബർ 5ന് അധ്യാപക ദിനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാര ദാനം നിർവഹിക്കും.

ഈ ദിവസം രാഷ്ട്രപതി ദ്രൗപദി മുർമു അവാർഡ് ലഭിച്ച 46 അധ്യാപകരെ സ്വീകരിക്കും. പുരസ്കാരം ലഭിച്ച 46 അധ്യാപകരുടെ പട്ടിക വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News