ഈസിയായി വീട്ടില്‍ തയ്യാറാക്കാം ചിക്കന്‍ സാറ്റേ

വീട്ടില്‍ തയ്യാറാക്കാം ചിക്കന്‍ സാറ്റേ

ആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍ ബ്രെസ്റ്റ് – 250 ഗ്രാം
ഇഞ്ചി നുറുക്കിയത് – രണ്ട് ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി – ഒരു ടീസ്പൂണ്‍
ജീരകപ്പൊടി – ഒരു ടീസ്പൂണ്‍
സവാള – ഒരു പകുതി
വെളുത്തുള്ളി – രണ്ട് തുടം
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
നാരങ്ങാനീര് – രണ്ട് ടേബിള്‍സ്പൂണ്‍
സോയാസോസ് – ഒരു ടേബിള്‍സ്പൂണ്‍
ഒലിവ് ഓയില്‍ – രണ്ട് ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചിക്കന്‍ ഒഴികെയുള്ള ചേരുവകള്‍ മിക്സിയില്‍ അടിച്ചെടുക്കണം. ഇത് ചിക്കനില്‍ തേച്ചുപിടിപ്പിച്ച് നാലുമണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുക. ബാംബൂ സ്‌ക്യൂവറില്‍ ചിക്കന്‍ കൊരുത്തോളൂ. ഓരോ വശവും പത്ത്മിനിറ്റ് വീതം ഗ്രില്‍ ചെയ്യണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News