രാഷ്ട്രീയ പാര്‍ട്ടികളുടെ സൗജന്യ വാഗ്ദാനങ്ങള്‍;സുപ്രീംകോടതി ഉത്തരവ് ഇന്ന്|SC

തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ സൗജന്യ വാഗ്ദാനങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി(Supreme Court) ഇന്ന് ഉത്തരവിറക്കും. സൗജന്യ വാഗ്ദാനങ്ങള്‍ രാജ്യത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു എന്നതാണ് ഹര്‍ജിയിലെ വാദം.

സൗജന്യങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും രണ്ടും രണ്ടാണെന്ന് കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എന്‍ വി രമണ പരാമര്‍ശം നടത്തിയിരുന്നു.

സൗജന്യ വാഗ്ദാനങ്ങള്‍ പരിശോധിക്കാന്‍ ഒരു സമിതി രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്നും കോടതി പറഞ്ഞിരുന്നു. ഇതു സംബന്ധിച്ചാകും ഇന്നത്തെ ഉത്തരവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News