Wayanad:മീനങ്ങാടിയില്‍ കടുവ ഇറങ്ങി;ഭീതിയില്‍ നാട്ടുകാര്‍

(Tiger)കടുവാ ഭീതിയില്‍ മീനങ്ങാടി. കഴിഞ്ഞ രാത്രിയും കൃഷ്ണഗിരിയിലെ ജനവാസ മേഖലയില്‍ കടുവയെത്തിയതായി നാട്ടുകാര്‍ പറയുന്നു.
പദ്മശ്രീ കവലയിലാണ് ബൈക്ക് യാത്രികര്‍ കടുവയെ കണ്ടത്.

മൂന്നാഴ്ചയായി പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ട്.

കടുവയെ പിടികൂടുന്നതിനായി വനം വകുപ്പ് കൂടുകള്‍ സ്ഥാപിക്കാത്തതിനെതിരെ ജനങ്ങള്‍ പ്രതിഷേധത്തിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News