Kozhikode: കോഴിക്കോട് ബേക്കറിക്ക് തീ പിടിച്ചു

കോഴിക്കോട് കാട്ടിലപ്പീടികയില്‍ ബേക്കറിക്ക് തീ പിടിച്ചു. കാട്ടിലപീടികയിലുള്ള ന്യൂ കൈരളി ബേക്കറിയുടെ അപ്പക്കുടിനാണ് തീപിടിച്ചത്. പുലര്‍ച്ച 5:30 നായിരുന്നു സംഭവം. ആളപായമില്ല.

കൊയിലാണ്ടിയില്‍ നിന്നും 2 യൂണിറ്റ് അഗ്‌നി ശമന സേന എത്തി തീ അണച്ചു. ബേക്കറിക്കുള്ളിലെ പാത്രങ്ങളും ജനല്‍ഗ്ലസ്സും ഷട്ടറിനും നാശനഷ്ടമുണ്ടായിട്ടുണ്ട്. നാല് വാണിജ്യ സിലിണ്ടറുകള്‍ അഗ്‌നി ശമന സേനാംഗങ്ങള്‍ പുറത്തെത്തിച്ചത് വന്‍അപകടം ഒഴിവാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News