CPI: സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിയായി വീണ്ടും കെ പി സുരേഷ്

സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിയായി കെ പി സുരേഷ് രാജിനെ വീണ്ടും തിരഞ്ഞെടുത്തു. നാലാം തവണയാണ് സുരേഷ് രാജ് ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തുന്നത്. മൂന്ന് തവണയെന്ന നിബന്ധനയില്‍ സുരേഷ് രാജിന് ആനുകൂല്യം നല്‍കി.

മത്സരസന്നദ്ധതയുണ്ടായെങ്കിലും നേതാക്കള്‍ ഇടപെട്ട് മരവിപ്പിച്ചു. 48 അംഗ ജില്ലാ കൗണ്‍സിലിനെയും സമ്മേളനം തിരഞ്ഞെടുത്തു. പട്ടാമ്പിയില്‍ മൂന്നു ദിവസമയി തുടരുന്ന ജില്ലാ സമ്മേളനം ഇന്ന് സമാപിയ്ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News