
ഗവര്‍ണര്‍ വിഷയത്തില്‍ പ്രതികരിച്ച് വ്യവസായ മന്ത്രി പി രാജീവ്(P Rajeev). സഭയാണ് ബില്‍ പരിശോധിക്കുന്നതെന്നും അത് കൃത്യമായി നടക്കുന്നുവെന്നും മന്ത്രി പി രാജീവ് പറഞ്ഞു. യുജിസി മാനദണ്ഡ പ്രകാരമാണ് ബില്ലിലെ സെര്‍ച്ച് കമ്മിറ്റി.
ഗവര്‍ണര്‍ ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കട്ടെയെന്നും ഓരോരുത്തര്‍ അവരുടെ പദവിക്ക് ഉചിതമായാണോ പ്രതികരിക്കുന്നതെന്ന് ജനങ്ങളാണ് വിലയിരുത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തലശേരിയിലെ ഫര്‍ണിച്ചര്‍ വ്യവസായി നാടുവിട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് ലഭിച്ചെന്ന് മന്ത്രി പറഞ്ഞു. തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പി രാജീവ് പറഞ്ഞു. ഇന്നലെ തന്നെ ഉദ്യോഗസ്ഥര്‍ അവിടെ പോയിരുന്നുവെന്നും വ്യവസായ മന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here