
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും മഹാത്മ ഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ പ്രൊഫ. രാജന്‍ ഗുരുക്കളുടെ മാതാവ് കോഴിക്കോട് കക്കോടി പുത്തന്‍ മഠത്തില്‍ ജാനകി അമ്മ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് കോഴിക്കോട് സ്വവസതിയില്‍ നടക്കും.
contact number: 9483861096
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here