
വ്യവസായ സംരംഭം പൂട്ടിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് തലശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍(Thalassery Corporation Chairperson). നഗരസഭയെ കരിവാരിത്തേക്കാനുള്ള ശ്രമമെന്നും ചെയര്‍പേഴ്‌സണ്‍ ജമുനാ റാണി പറഞ്ഞു.
കയ്യേറ്റം ക്രമപ്പെടുത്താനുള്ള നോട്ടീസാണ് നല്‍കിയത്. മിനി വ്യവസായ എസ്റ്റേറ്റില്‍ അനിവദിച്ചതിനേക്കാള്‍ മൂന്നിരട്ടി സ്ഥലം കയ്യേറി. ഒരു വര്‍ഷം മുന്‍പ് നോട്ടിന് നല്‍കിയിട്ടും മറുപടി നല്‍കിയില്ല. സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ല.
കയ്യേറ്റം നടത്തിയവര്‍ക്കെല്ലാം നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. മറ്റുള്ളവര്‍ പിഴയടച്ചപ്പോള്‍ ഇവര്‍ മാത്രം പിഴയടച്ചില്ലെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ ജമുനാ റാണി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here