സോഷ്യൽമീഡിയയിലൂടെ നൽകുന്ന പരാതികൾ പരിഗണിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും; മന്ത്രി മുഹമ്മദ് റിയാസ്

ജനങ്ങൾ സോഷ്യൽമീഡിയയിലൂടെ നൽകുന്ന പരാതികൾ പരിഗണിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ജനങ്ങൾ നേരിട്ട് നൽകുന്ന പരാതികളായി ഇത്തരം പരാതികളെ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം മൂന്നാലിങ്ങലിൽ ഡ്രെയിനേജ് നിർമ്മാണം മന്ത്രി പരിശോധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News