ആർ എസ് എസ് ബോധപൂർവം സംഘർഷങ്ങൾ സൃഷ്ടിക്കുന്നു : ആനാവൂർ നാഗപ്പൻ

ആർ എസ് എസ് ബോധപൂർവം സംഘർഷങ്ങൾ സൃഷ്ടിക്കുന്നു എന്ന് ആനാവൂർ നാഗപ്പൻ . എറിയാനുള്ള കല്ലുകൾ അക്രമികൾ കൊണ്ടുവന്നത് .
ഒമ്പതു പേർ വന്നത് ആസൂത്രിതമായ ആക്രമണത്തിന്റെ ഭാഗമായാണ് എന്നും എറിയാനുള്ള കല്ലുകൾ അക്രമികൾ കൊണ്ടുവന്നതാണെന്നും
ഇന്നലെ വഞ്ചിയൂരിൽ സംഘർഷം സൃഷ്ടിച്ചത് ബോധപൂർവ്വമായ ശ്രമം ആണെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു . നഗരത്തിലൊട്ടാകെ പ്രശ്നം സൃഷടിക്കുക എന്നതാണ് ബി ജെ പി ലക്ഷ്യം അതിന്റെ ഭാഗമാണ് ഈ ആക്രമണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News